കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കിൽ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു.

 

യോഗ്യത: ബി.കോം, ടാലി. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

 

അപേക്ഷകർ നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം.

 

പ്രായം: 20 -  35 വയസ്സ്


യോഗ്യരായവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 18 ന് വൈകിട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓഫീസിൽ നൽകണം.

ഫോൺ: 0491-2505627

 

Keywords: appoints an accountant to new project in nemmara block