സതേണ്‍ റെയില്‍വേയിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. പാലക്കാട് ഡിവിഷണൽ റെയില്‍വേ ആശുപത്രിയിലും ഷൊര്‍ണൂരിലെ
സബ് ഡിവിഷണൽ ആശുപത്രിയിലുമാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. കോവിഡ് ഡ്യൂട്ടിയിലേക്കാണ്
നിയമനം.
ആകെ ഒഴിവുകൾ: 128
മെഡിക്കൽ പ്രാക്ടീഷണർ
ഒഴിവുകൾ: 8: (ഫിസിഷ്യൻ -4, അനസ്തേറ്റിസ്ററ് - 4, ജി.ഡി.എം.ഒ - 10)
യോഗ്യത: എം.ബി.ബി.എസും ഇന്ത്യൻ മെഡിക്കൽ കൌണ്‍സിൽ രജിസ്‌ട്രേഷനും.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം /
ഡിപ്ലോമ ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
പ്രായപരിധി: 55 വയസ്സ്
ശമ്പളം: Rs.
75000 - Rs. 95000/- Per Month
സ്റ്റാഫ് നഴ്‌സ്
ഒഴിവുകൾ: 40
യോഗ്യത: ജനറൽ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി/ ബി.എസ്‌സി. നഴ്‌സിങ്
പാസായിരിക്കണം. നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി: 55 വയസ്സ്.
ശമ്പളം: Rs. 44900/- Per Month
ഹോസ്പിറ്റൽ അറ്റന്‍ഡന്‍റ്
ഒഴിവുകൾ: 40
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക്
മുന്‍ഗണന.
പ്രായപരിധി: 55 വയസ്സ്.
ശമ്പളം: Rs. 18000/- Per Month
ഹാസ് കീപ്പിങ് അറ്റന്‍ഡന്‍റ്
ഒഴിവുകൾ: 40: പത്താംക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 55 വയസ്സ്.
ശമ്പളം: Rs. 18000/- Per Month
ഓൺലൈൻ
അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.sr.indiaanrailways.gov.in
അപേക്ഷകൾ srdpopgt@gmail.com എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 24-07-2021
English
summary: Vacancies in various posts in Southern Railway. Opportunity at
Palakkad Divisional Railway Hospital and Sub-Divisional Hospital at Shornur. Minimum
Qualification; SSLC ge limit; 55 years
Keywords: southern railway palakkad recruitment
1 Comments
How to apply this any forms?
ReplyDelete