സൌദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. സംസ്ഥാനസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് തിരഞ്ഞെടുപ്പ്.  രണ്ടു വർഷത്തെ കരാർ നിയമനമാണ്‌.

യോഗ്യത: ബി. എസ്‌.സി. / പി.ബി. ബി.എസ്‌.സി. /എം. എസ്.‌സി. നഴ്‌സിങ്ങും ഒരു വർഷത്തെ പ്ര വൃത്തിപരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

പ്രായപരിധി: 40 വയസ്സ്‌.

ശമ്പളം: 4050 SAR (ഏകദേശം 78,000 രൂപ).

അപേക്ഷ:  വിശദമായ സി.വി.യും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും

സഹിതം recruit@odepc.in എന്ന ഇ മെയിൽ ഐഡിയിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.odepc.kerala.gov.in

അവസാനതീയതി:  30-06-2021


Keywords: odepc kerala saudi nurse recruitment