നേവിയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസർ തസ്തികയിലെ
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 50.
എക്സ്റ്റൻഡഡ്
ഓറിയനന്‍റ്റേഷൻ കോഴ്‌സ്- ജനുവരി 2022- ലേക്കാണ് അപേക്ഷ
ക്ഷണിച്ചിരിക്കുന്നത് . അവിവാഹിതരായ പുരുഷന്മാര്‍ക്കാണ്
അവസരം ഇന്ത്യന്‍ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറൽ സര്‍വീസ് (എക്‌സിക്യൂട്ടിവ്), ഹൈഡ്രോഗ്രഫി കോഴ്‌സിലേക്കാണ്
പ്രവേശനം.
ഒഴിവുകൾ: ജനറൽ സര്‍വീസ്- 47, ഹൈഡ്രോ കേഡർ-- 3.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ.
/ ബി.ടെക്
പ്രായം: 1997 ജനുവരി 02 നും 2002 ജൂലായ് 01 നും ഇടയിൽ ജനിച്ചവര്‍ക്ക്
അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ )
വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
യോഗ്യതാമാര്‍ക്കിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26 ജൂണ്‍ 2021
English Summary: Applications are invited for officer in Navy. Opportunity for unmarried men Admission to Indian Naval Academy
Ezhimala. Admission to General Services (Executive), Hydrology Course.
Vacancies:
General Service-47, Hydro cadre-- 3.
Eligibility:
B.E / B.Tech with 60% marks in any subject.
Age:
Applicants born between January 2, 1997
and July 01, 2002 (both dates
inclusive)
Selection
is based on merit.
See
www.joinindiannavy.gov.in for details.
Closing
date for applications: 26 June 2021
Keywords: Indian Navy officer recruitment
0 Comments