ഭുവനേശ്വറിലെ സി.എസ്.ഐ.ആര്‍. ഇന്‍സ്റ്റിറ്റൂട്ട് ഓഫ്
മിനറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിൽ 14 ഓഫീസ് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തികകൾ
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്
ഒഴിവുകൾ:
12
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ട്‌സിലെ രണ്ട് ഒഴിവിലേക്ക് അക്കൌണ്ടന്റ്സി
ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക്
വേഗമുണ്ടായിരിക്കണം.
പ്രായപരിധി: 28 വയസ്സ്
ജൂനിയര്‍
സ്റ്റെനോഗ്രാഫർ
ഒഴിവുകൾ:
2
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ്
ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗമുണ്ടായിരിക്കണം. പ്രായപരിധി: 27 വയസ്സ്.
തിരഞ്ഞെടുപ്പ്: ടൈപ്പിങ് ടെസ്റ്റ് /സ്‌കിൽ ടെസ്റ്റ് /എഴുത്തുപരിക്ഷ
എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷാഫീസ്: 100 രൂപ.
വിശദവിവരങ്ങൾക്കായും അപേക്ഷിക്കാനുമായി സന്ദർശിക്കുക: www.immt.res.in
അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി: 21-06-2021
keywords: CSIR - Institute of Minerals and Materials Technology recruitment
4 Comments
പ്രായപരിധി 21 പറ്റുവോ
ReplyDeleteഅപേക്ഷിക്കാവുന്നതാണ്.
DeleteUnable to login
ReplyDeletehttp://recruitment.immt.res.in/permanent/register.aspx
Deleteഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണ്.