തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ജനറൽ അപ്രന്റിസ് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 30 ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്. വിവരങ്ങൾ www.sctimts.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.


Kewyrods: Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum apprentice recruitment