കുവൈത്തിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സെക്യുരിറ്റി സർവീസ് ഏജൻസിയിലേക്ക് കേരള സർക്കർ സ്ഥാപനമായ ഒഡെപെക് മുഖേന സെക്യൂരിറ്റി ജീവനക്കാരെ തിരഞ്ഞെടുക്കുന്നു.
കുവൈത്ത്, ഇറാഖ്, ജോർദാൻ, ജിബൂട്ടി, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറി ബേസ് ക്യാമ്പുകളിലേക്കായാണ് നിയമനം നടക്കുക.
യോഗ്യത: പ്ലസ്‌ടുവും നാലു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ശമ്പളം: 76 0 – 1530 യു.എസ്. ഡോളർ (ഏകദേശം 55,000 – 1,10,000 രൂപ)
ആഴ്‌ചയിൽ 48 മുതൽ 72 മണിക്കൂർ വരെയായിരിക്കും ജോലി സമയം ഉണ്ടായിരിക്കുക.
പ്രായപരിധി: 21 – 45 വയസ്സ്
അപേക്ഷ: ഇ-മെയിൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിലാസം: recruit@odepc.in
വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.odepc.kerala.gov.in
അവസാന തീയതി: 20-05-2021
Keywords: foreign job, abroad job, security guard, odepc security guard recruitment
0 Comments