പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷനിൽ പേരിനു ശേഷം മാത്രമേ ഇനീഷ്യൽ ചേർക്കാനാകൂ. എസ്.എസ്.എൽ.സി. ബുക്കിൽ പേരിനു മുൻപാണ് ഇനീഷ്യൽ ഉള്ളതെങ്കിലും സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ പ്രശ്‌നം വരാനിടയില്ല. ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ. രണ്ടും ഒരാൾ തന്നെ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.


Keywords: kerala psc one time registraion initial issue, psc kerala,