ഇന്‍റര്‍നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയന്‍സസില്‍  വിവിധ തസ്‌തികകളിൽ അവസരം. നേരിട്ടുള്ള നിയമനമായിരിക്കും. മുംബൈയിൽ ആയിരിക്കും അവസരം.

 

തസ്‌തികകൾ

 

പ്രൊഫസർ:

ഒഴിവുകള്‍: 5

പോപ്പുലേഷൻ പൊളിസീസ്  ആന്‍ഡ്‌ പ്രോഗ്രാംസ് -1

പബ്ലിക്ക് ഹെല്‍ത്ത്‌ ആന്‍ഡ്‌ മോര്‍ട്ടാലിറ്റി സ്റ്റഡീസ്-1

മാത്തമാറ്റിക്കൽ ഡെമോഗ്രഫി  ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ് -2

ഡെവലപ്പ്മെന്റ് സ്റ്റഡീസ് -1

 

അസോസിയേറ്റ്  പ്രൊഫസർ:

ഒഴിവുകള്‍: 2

ഡെവലപ്പ്മെന്റ് സ്റ്റഡീസ് -1

ഫെര്‍ട്ടിലിറ്റി സ്റ്റഡീസ് :1

 

അസിസ്റ്റന്റ്‌ പ്രൊഫസർ:

ഒഴിവുകള്‍:1

പോപ്പുലേഷൻ പോളിസീസ് ആന്‍ഡ്‌ പ്രോഗ്രാംസ്:1

 

അപ്പർ ഡിവിഷൻ ക്ലര്‍ക്ക്:

ഒഴിവുകള്‍: 1 (ഒ.ബി.സി)

യോഗ്യത: ബിരുദം

പ്രായപരിധി:18 - 27 വയസ്സ്

 

ടെലിഫോണ്‍ ഓപ്പറേറ്റർ:

ഒഴിവുക:1 (ജനറൽ)

യോഗ്യത: പത്താം ക്ലാസും ടെലിഫോ പ്പറേറ്റർ സര്‍ട്ടിഫിക്കറ്റും വേണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായ പരിധി: 30 വയസ്സ്

 

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കുക: www.iipsindia.ac.in 

ഓണ്‍ലൈഅപേക്ഷയുടെ പകര്‍പ്പും അവശ്യരേഖകളും

Director and Sr.professor International Institute for Population Sciences, Govandi Station Road, Deonar, Mumbai 400 088 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 31-05-2021