ഡിഫൻസ് സർവ്വീസസ് സ്റ്റാഫ് കോളേജിൽ
വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്ഥിരനിയമനമായിരിക്കും.
ആകെ ഒഴിവുകൾ: 83
തസ്‌തികകൾ
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് II
ഒഴിവുകൾ: 4
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
സ്‌കിൽ ടെസ്റ്റ്: Dictation : 10 minutes @ 80 words per minute, Transcription
: 50 minutes (English), 65 minutes (Hindi) (On Computer)
പ്രായപരിധി: 18 – 27 വയസ്സ്
ശമ്പളം: 25500 – 81100 രൂപ
2. എൽ. ഡി. ക്ലർക്ക്
ഒഴിവുകൾ: 10
യോഗ്യത: പ്ലസ്‌ടു, സ്‌കിൽ ടെസ്റ്റ്:
കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ
30 വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം.
പ്രായപരിധി: 18 – 27 വയസ്സ്
ശമ്പളം: 19900 – 63200 രൂപ
3. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവുകൾ: 7
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.
ഹെവി വെഹിക്കിൾ സിവിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ രണ്ട്
വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി: 18 – 27 വയസ്സ്
ശമ്പളം: 19900 – 63200 രൂപ
4. സുഖാനി
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള നീന്തൽ സർട്ടിഫിക്കറ്റ്, ബോട്ട് ഓടിക്കാനുള്ള അറിവും.
ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ബോട്ട് മോട്ടോർ കൈകാര്യം ചെയ്യുന്നതിൽ
പ്രാവീണ്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ നാവിക സേനയിലെ മുൻനിര സീമാൻ റാങ്കിലുള്ള
മുൻനാവികർ ആയിരിക്കണം.
പ്രായപരിധി: 18 – 25 വയസ്സ്
ശമ്പളം: 19900 – 63200 രൂപ
5. കാർപ്പെന്റർ
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. അല്ലെങ്കിൽ അംഗീകൃത
സ്ഥാപനത്തിൽ നിന്നുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പാസ്സ് സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ
അംഗീകൃത സ്ഥാനത്തിലുള്ള പ്രവൃത്തി പരിചയവും.
പ്രായപരിധി: 18 – 25 വയസ്സ്
ശമ്പളം: 19900 – 63200 രൂപ
6. മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
ഒഴിവുകൾ: 60
യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ
തത്തുല്യം.
പ്രായപരിധി: 18 – 25 വയസ്സ്
ശമ്പളം: 18000 – 56900 രൂപ
വയസ്സിളവ്: എല്ലാ തസ്‌തികകളിലും എസ്.സി.
എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്ന് വർഷവും മറ്റ് സംവരണ
വിഭാഗക്കാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിനും
അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification & Application form
വെബ്സൈറ്റ്: www.dssc.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21-05-2021
Keywords: defence services staff college recruitment
0 Comments