കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ  സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ ഏപ്രിൽ 20 മുതൽ നടത്താനിരുന്ന കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Keywords: SSC, ssc chsl 2021, ssc chsl exam postponed