സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. തിരുവനന്തപുരത്തെ ലക്ഷ്‌മി ഭായി നാഷണൽ കൊളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലാണ് അവസരം.

 

തസ്‌തികകൾ

 

നഴ്‌സിംഗ് അസിസ്റ്റന്റ്

ഒഴിവുകൾ: 3

യോഗ്യത: പത്താം ക്ലാസ് / തത്തുല്യം. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് വേണം അല്ലെങ്കിൽ മെയിൽ നഴ്‌സസ് തത്തുല്യ യോഗ്യത

 

അസിസ്റ്റന്റ് ഷെഫ്:

ഒഴിവുകൾ: 2

യോഗ്യത: ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ / തത്തുല്യം. ഷെഫ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: 50 വയസ്സ്

 

അസിസ്റ്റന്റ് ന്യൂട്രീഷ്യനിസ്റ്റ്

ഒഴിവുകൾ: 1

യോഗ്യത: ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ / ഹോം സയൻസ് ബിരുദാനന്തരബിരുദം. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി: 50 വയസ്സ്

 

ലാബ് ടെക്നീഷ്യൻ ഫൊർ മെഡിക്കൽ ലാബ്സ്

ഒഴിവുകൾ: 1

യോഗ്യത: പ്ലസ്‌ ടുവും മെഡിക്കൽ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് ബിരുദം.

 

അപേക്ഷ: ഇമെയിലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ അയക്കേണ്ട വിലാസം: rcmt.schlncpe2021@gmail.com

മെയിൽ അയക്കുമ്പോൾ സബ്‌ജക്റ്റ് ലൈനിൽ Application for ….. (തസ്‌തികയുടെ പേര്‌) രേഖപ്പെടുത്തിയിരീക്കണം.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 12- 05-2021

 


Keywords: sai thiruvananthapuram, sports authority of india recruitment