അമേത്തിയിലെ സൈനിക സ്‌കൂളിൽ വിവിധ തസ്‌തികകളിലായി 15 അവസരം. കരാ‍ർ നിയമനമായിരിക്കും


തസ്‌തികകൾ


അക്കാദമിക് സ്റ്റാഫ്

ടി.ജി.ടി. (സംസ്‌കൃതം – 1, ജനറൽ സയൻസ് – 1)

ആർട്ട് മാസ്റ്റർ - 1

പി.ടി.ഐ./ പി.ഇ.എ. കം മേട്രൺ (ഫീമെയിൽ) – 1

 

അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ്

എൽ.ഡി.സി. (സ്റ്റോർ) – 1

യോഗ്യത: +2 അല്ലെങ്കിൽ തത്തുല്യം. ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിഞ്ജാനം വേണം.

 

മേട്രൺ (ഫീമെയിൽ) -1:

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

 

ജനറൽ എം‌പ്ലോയി (ഇലക് ട്രീഷ്യൻ കം പമ്പ് ഓപ്പറേറ്റർ) – 1

യോഗ്യത: പത്താം ക്ലാസ്സും ഐ.ടി.ഐ. ഇലക്ട്രീഷ്യൻ കോഴ്‌സും കഴിഞ്ഞിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.

 

ജനറൽ എം‌പ്ലോയി – 8

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

 

വിശദവിവരങ്ങൾക്ക് www.sainikschoolamethi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

അപേക്ഷ പൂരിപ്പിച്ച് ആവശ്യരേഖകളുമായി The Principal, Sainik School Amethi, Kauhar  Shahgarh, Amethi District, Uttar Pradesh – 227411 എന്ന വിലാസത്തിൽ അയക്കണം.


തപാൽ മുഖാന്തിരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 08-05-2021


Keywords: sainik school amethi recruitment