പരീക്ഷ എഴുതാമെന്ന് ഉറപ്പു കൊടുത്തതിനുശേഷം പരീക്ഷ എഴുതാതിരുന്നാൽ,  മതിയായ കാരണം പി.എസ്.സിയെ ബോധിപ്പിച്ചില്ലെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചെന്നു വരാം.  ഒരു നിശ്‌ചിത കാലത്തേക്ക് പ്രൊഫൈൽ തടഞ്ഞു വച്ചേക്കാം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


Keywords: psc exam not attending after confirmation