കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ (ഐ.ബി) അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജന്റ്സ് ഓഫീസർ ഗ്രേഡ് II തസ്‌തികകളിലേക്ക് നടത്തിയ ടയർ വൺ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഫലമറിയാം.
വെബ്സൈറ്റ്: www.mha.gov.in

0 Comments