യ്‌പ‌ൂരിലെ നാഷണൽ ഇന്‍സ്റ്റിട്ട‌ൂട്ട്‌ ഓഫ്‌ ആയ‌ുര്‍വേദയില‌ുള്ള ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു.

അധ്യാപക തസ്തികയിൽ ഒമ്പത്‌ ഒഴിവ‌ുകള‌ും അനധ്യാപക തസ്തികയിൽ 43 ഒഴിവ‌ുകള‌ുമായി ആകെ 52 ഒഴിവ‌ുകളാണ‌ുള്ളത്.

 

അധ്യാപകർ -9

കായചികിത്സയിൽ അസോസിയേറ്റ്‌ പ്രൊഫസറ‌ുടെ ഒര‌ു ഒഴിവ് (എസ്‌.സി.- 1).

ക്ചറർ തസ്‌തികയിൽ ദ്രവ്യഗുണ (ജനറൽ-2)

കൌമാര ഭൂത്യ (ഒ.ബി.സി.-- 1)

ക്രിയാശരീര (ജനറൽ- 1)

പ്രസ‌ൂതിതന്ത്ര (ജനറൽ- 1)

രസശാസ്‌ത്ര(ഒ.ബി.സി.-1)

പഞ്ചകര്‍മ (ജനറൽ-1)

സ്വാസ്ഥവൃത്ത (എസ്‌.സി-1),

ദ്രവ്യഗുണ (ഭിന്നശേഷി- 1) എന്നിവയിൽ ഓരോന്ന‌ു വീതം

ലക്‌ചറര്‍മാര‌ുടെ ഒഴിവാണ‌ുള്ളത്‌.

 

മ്യൂസിയം ക്യൂറേറ്റർ -1 (ജനറൽ--1)

യോഗ്യത: ബി.എസ്സി. ബോട്ടണി, രണ്ടുവര്‍ഷത്തെ പ്രവൃത്തി

പരിചയം.

പ്രായപരിധി: 35 വയസ്സ്‌

 

ഫാര്‍മസിസ്റ്റ്‌ - 3 (ജനറൽ-- 2, ഒ.ബി.സി.- 1)

യോഗ്യത: 12-ആം ക്ലാസ്‌, ബി.ഫാര്‍മ (ആയ‌ുര്‍വേദ)/ ആയ‌ുഷ്‌ നഴ്‌സിങ്‌ ആന്‍ഡ്‌ ഫാര്‍മസിയിൽ മ‌ൂന്ന‌ുവര്‍ഷത്തെ ഡിപ്പോമ.

പ്രായപരിധി: 30 വയസ്സ്‌.


കാറ്റലോഗർ - 1 (ജനറൽ- 1)

യോഗ്യത: പത്താം ക്ലാസ്‌, ലൈബ്രറി സയന്‍സിൽ ഒര‌ു വര്‍ഷത്തെ ഡിപ്പോമ.

 പ്രായപരിധി: 30 വയസ്സ്‌

 

എൽ.ഡി. ക്ലാര്‍ക്ക്‌ - 2 (ജനറൽ--1, ഒ.ബി.സി.- 12)

യോഗ്യത: 12-ആം ക്ലാസ്‌, നിശ്ചിത ടൈപ്പിങ്‌ വേഗം.

പ്രായപരിധി: 27 വയസ്റ്റ്‌

 

മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ്‌- 36 (ജനറൽ- 24, ഒ.ബി.സി.- 4, ഇ.ഡബ്ലു.എസ്‌.- 3, വിമുക്തഭടർ-3, ഭിന്നശേഷിക്കാർ- 2)

യോഗ്യത: പത്താം ക്ലാസ്‌.

പ്രായ പരിധി: 25 വയസ്സ്‌

 

അപേക്ഷാഫോറവ‌ും വിശദവിവരങ്ങള‌ും അറിയ‌ുവാൻ: www.nia.nic.in  എന്ന വെബ്സൈറ്റിNews & Updates – കാണ‌ുക

ഓരോ തസ്‌തികയ്‌ക്ക‌ും വ്യത്യസ്‌ത അപേക്ഷാഫീസ‌ുണ്ട്‌. വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പ‌ൂരിപ്പിച്ച്‌ ആവശ്യമായ രേഖകൾ സഹിതം തപാൽ മ‌ുഖാന്തിരം ഡയറക്ടര്‍ക്ക്‌ അയയ്‌ക്കണം.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 15-02-2021


Keywords: national institute of ayurveda recruitment, nia recruitment, multi tasking staff