നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്‌സിൽ അക്കൌണ്ട്സ് അസിസ്റ്റന്റ്, മാനേജ്മെന്റ് ട്രെയിനി തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ
ഒഴിവുകൾ: 43
അക്കൌണ്ട്സ്
അസിസ്റ്റന്റ് (അഡ്വർടൈസ്മെന്റ് നമ്പർ: 06/2020)
ഒഴിവുകൾ:
13
യോഗ്യത:
50 ശതമാനം മാർക്കോടെ ബി. കോം.
പ്രായപരിധി:
18 – 30 വയസ്സ്
ശമ്പളം:
23000 – 56500 രൂപ
അപേക്ഷാ
ഫീസ്: 200 രൂപ
എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ,
വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 22-01-2021
മാനെജ്മെന്റ്
ട്രെയിനി (അഡ്വർടൈസ്മെന്റ് നമ്പർ: 05/2020)
ഒഴിവുകൾ: 30
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ,
ഇൻസ്ടുമെന്റേഷൻ, സിവിൽ, കെമിക്കൽ ലാബ്, ഫയർ & സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്
/ ബി. ഇ/ എം.എസ്.സി
പ്രായപരിധി: 27 വയസ്സാണ് ഉയർന്ന പ്രായപരിധി
ശമ്പളം:
40000 – 140000 രൂപ
അപേക്ഷാ ഫീസ്: 700 രൂപ
എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ,
വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
21-01-2021
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും
സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.nationalfertilizerz.com
Keywords: national fertilizers recruitment, NFL
0 Comments