മലബാർ
സിമന്‍റ്സില്‍ മാനേജീരിയൽ, നോൺ- മാനേജീരിയൽ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്‌തികകൾ
ചീഫ്
കെമിസ്റ്റ്
ഒഴിവുകൾ: 1
യോഗ്യത: എം.എസ്സി. കെമിസ്ട്രിയും 18 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 49 വയസ്സ്.
ഡെപ്യൂട്ടി മാനേജർ
(പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ)
ഒഴിവുകൾ: 1
യോഗ്യത: എം.എസ്സി. കെമിസ്ട്രിയും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി: 46 വയസ്സ്.
ഫോര്‍മാൻ
മെക്കാനിക്കൽ
ഒഴിവുകൾ: 2
യോഗ്യത: മെക്കാനിക്കൽ എന്‍ജിനീയറിങ് ഡിപ്പോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും:
പ്രായപരിധി: 41 വയസ്സ്.
അസിസ്റ്റന്‍റ്
ഫോര്‍മാൻ മെക്കാനിക്കൽ
ഒഴിവുകൾ: 1
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പോമയും മുന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 39 വയസ്സ്.
ലാബ് അസിസ്റ്റന്‍റ്
ഒഴിവുകൾ: 1
യോഗ്യത: ബി.എസ്.സി. കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും
പ്രായപരിധി: . 39 വയസ്സ്.
ബര്‍ണർ
ഒഴിവുകൾ: 1
യോഗ്യത: കെമിസ്ട്രി ബി.എസ്സി. അല്ലെങ്കിൽ കെമിക്കൽ എന്‍ജിനീയറിങ് ഡിപ്പോമ. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 39 വയസ്സ്.
തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്ക്
www.malabarcements.co.in വെബ്സൈറ്റിൽ Contact Us – Careers ലിങ്ക് സന്ദർശിക്കുക
വെബ്സൈറ്റിലെ
അപേക്ഷാമാതൃക പൂരിപ്പിച്ച് ആവശ്യമുള്ള
രേഖകളുമായി
To the Managing Director, Malabar
Cements Limited, Walayar Post,
Palakkad, Kerala-678 624 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 15-01-2020
Keywords: Latest job news, malabar cements recruitments, Palakkd jobs, kerala jobs,
0 Comments