ആർ.ആർ.ബി.
NTPC കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാൻ ആർ.ആർ.ബി.
വെബ്സൈറ്റുകളിൽ മോക്ക് ടെസ്റ്റ് നൽകിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് ഒരുങ്ങുന്നവർക്ക്
മോക്ക് ടെസ്റ്റ് ചെയ്‌ത് പരിശീലിക്കാം. മലയാളത്തിലും പരീക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു.
പരീക്ഷാ
ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട വിധം വിശദീകരിക്കുന്ന വീഡിയോയും വെബ്സൈറ്റിൽ
നൽകിയിട്ടുണ്ട്.
വെബ്സൈറ്റ്:
www.rrbchennai.gov.in
0 Comments