റെയിൽ‌വേ റിക്ര‌ൂട്ട്മെന്റ് ബോർഡ് നടത്ത‌ുന്ന എൻ.ടി.പി.സി. തസ്‌തികകളിലേക്ക‌ുള്ള ആദ്യ ഘട്ട പരീക്ഷ ഡിസംബർ 28 മ‌ുതൽ ജന‌ുവരി 13 വരെ നടക്ക‌ും. പരീക്ഷാ തീയതി, സിറ്റി ഇൻ‌ഡിമേഷൻ സ്ലിപ്പ് എന്നിവ വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ ലഭിക്ക‌ും.

പരീക്ഷയ്‌ക്ക‌ുള്ള ഇ – കോൾ ലെറ്റർ പരീക്ഷയ്‌ക്ക് നാല‌ു ദിവസം മ‌ുൻപ് മ‌ുതൽ ഡൌൺലോഡ് ചെയ്യാം.

വെബ്സൈറ്റ്: rrbthiruvananthapuram.gov.in , www.rrbchennai.gov.in


Keywords: rrb ntpc, ,rrb thiruvananthapuram, Non Technical Popular Categories, Railway, southern railway, rrb ntpc exam date, rrb ntpc admit card