എൽ.ഐ.സി. ഹൌസിങ്‌ ഫിനാൻസ്‌ ലിമിറ്റഡിൽ ഐടി പ്രൊഫഷന‌ുകള്‍ക്കായി ഒഴിവ‌ുള്ള തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു

ആകെ ഒഴിവ‌ുകൾ:  20

തസ്‌തികകൾ

 

മാനേജ്മെന്‍റ്‌ ട്രെയിനി

ഒഴിവ‌ുകൾ: 9

യോഗ്യത :  കംപ്യൂട്ടർ സയ൯സ്‌ / ഐ.ടി. ബി.ഇ./ ബി.ടെക്./ ബി.എസ്സി./ എം.സി.എ. വിദ‌ൂരവിദ്യാഭ്യാസത്തില‌ൂടെ ബിര‌ുദം നേടിയവര്‍ക്ക്‌ അപേക്ഷിക്കാനാകില്ല. ഒര‌ുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 24-30 വയസ്സ്‌

 

അസിസ്റ്റന്‍റ്‌ മാനേജർ-II

ഒഴിവ‌‌ുകൾ: (ഇന്‍ഫർമേഷൻ സെക്യൂരിറ്റി എന്‍ജിനീയർ-1, വെബ്‌ ഡെവലപ്പർ-4, ഡേറ്റാബേസ്‌ ഡവലപ്പ൪-2, ഡേറ്റാബേസ്‌ അഡ്മിനിസ്റ്റ്ട്രേറ്റർ എന്‍ജിനീയർ-1, മൊബൈൽ ആപ്പ്‌ ഡെവലപ്പർ-2, വെബ്‌ കണ്ടന്‍റ്‌ / ഗ്രാഫിക്‌സ്‌ ഡിസൈനർ-1)

യോഗ്യത: കംപ്യൂട്ടർ സയൻസ്‌ / ഐ.ടി. ബി.ഇ./ബി.ടെക്‌./ബി.എസ്സി. /എം.സി.എ. വിദ‌ൂരവിദ്യാഭ്യാസത്തില‌ൂടെ ബിര‌ുദം നേടിയവര്‍ക്ക്‌ അപേക്ഷിക്കാനാകില്ല. മ‌ൂന്ന‌ുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 25-30 വയസ്സ്‌.

 

തിരഞ്ഞെട‌ുപ്പ്: ഓണ്‍ലൈൻ ടെക്‌നിക്കൽ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെടുപ്പ്‌ നടത്ത‌ുക

 

മുംബൈ, ബെംഗളൂര‌ു, ഭോപ്പാൽ,ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്‌, കൊല്‍ക്കത്ത, ലഖ്നൌ, പട്‌ന എന്നിവിടങ്ങളിലായിരിക്കും നിയമനം.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമര്‍പ്പിക്കാന‌ുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.lichousing.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-12-2020


keywords: lic housing finance recruitment, it jobs, lic housing finance