കേരള
സര്‍വകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ തോട്ടം തൊഴിലാളിയുടെ ഒഴിവ്. ബൊട്ടാണിക്കൽ
ഗാര്‍ഡൻ / ഫാമിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്കായാണ് നിയമനം.
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
ഫാം / നഴ്‌സറി ജോലിയിൽ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫാം മെഷീൻ ഉപയോഗിക്കാൻ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രായപരിധി: 18-36 വയസ്സ്.
വിശദവിവരങ്ങൾ
www.keralauniversity.ac.in എന്ന വെബ്സൈറ്റിലുണ്ട്.
വിവരങ്ങൾക്കായി
വിളിക്കേണ്ട ഫോൺ നമ്പർ: 8547313703
അപേക്ഷകർ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളുടെ പകർപ്പുമായി ബോട്ടണി വിഭാഗം ഓഫീസിൽ
നേരിട്ടോ തപാലിലോ എത്തിക്കണം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 01-01-2021
keywords: kerala university recruitment, thottam thozhilali
0 Comments