നാവികസേനയിലെ വിവിധ തസ്തികകളിൽ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷൻ ഓഫീസര്‍മാരാകാൻ അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവ‌ൂകൾ: 210

പരിശീലനം ഏഴിമലയിലെ നാവിക അക്കാദമിയിൽ 2021 ജ‌ൂണിൽ ത‌ുടങ്ങ‌ും. അവിവാഹിതരായ പ‌ുര‌ുഷന്‍മാർക്ക‌ും ചില തസ്തികകളിൽ സ്ത്രീകൾക്ക‌ും

അപേക്ഷിക്കാം.

 

തസ്‌തികകൾ

എസ്‌.എസ്‌.സി. ജനറൽ സർ (എക്സിക്യൂട്ടീവ്) / ഹൈഡ്രോഗ്രാഫി: അപേക്ഷ പ‌ുര‌ുഷന്‍മാര്‍ക്ക്‌ മാത്രം.  

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്‌.

പ്രായം: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

എസ്‌.എസ്‌.സി. നേവൽ ആര്‍മമെന്‍റ്‌ ഇന്‍സ്പെക്ടറേറ്റ്‌ കേഡർ:

പ‌ുര‌ുഷന്‍മാർക്ക‌ും സ്ത്രീകൾക്ക‌ും അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്‌ ഇൻ മെക്കാനിക്കൽ / മെക്കാനിക്കൽ വിത്ത്‌ ഓട്ടോമേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌/ ഇലക്ട്രോണിക്‌സ്‌/ മൈക്രോ ഇലക്ട്രോണിക്‌സ്‌/  ഇന്‍സ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്‌ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇന്‍സ്‌ട്രുമെന്റേഷൻ ആന്‍ഡ്‌ കണ്‍ട്രോൾ/ കണ്‍ട്രോൾ എന്‍ജിനീയറിങ്‌ പ്രൊഡക്ഷൻ/ ഇന്‍ഡസ്ട്രിയൽ പ്രൊഡക്ഷൻ/ ഇന്‍ഡസ്ട്രിയൽ എന്‍ജിനീയറിങ്‌/ അപ്ലൈഡ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷൻ / ഐ.ടി./ കംപ്യൂട്ടർ സയന്‍സ്‌/ കംപ്യൂട്ടർ എന്‍ജിനീയറിങ്‌/ കംപ്യൂട്ടർ ആപ്പിക്കേഷൻ/ മെറ്റലര്‍ജി/ മെറ്റലര്‍ജിക്കൽ/ കെമിക്കൽ/ മെറ്റീരിയൽ സയന്‍സ്‌/ എയ്റോ സ്പേസ്‌/ എയ്റോ നോട്ടിക്കൽ എന്‍ജിനീയറിങ്‌

അല്ലങ്കിൽ ഇലക്ട്രോണിക്സിലോ ഫിസിക്സിലോ ബിര‌ുദാനന്തര ബിര‌ുദം.

എസ്.എസ്.എൽ.സിയില‌ും +2 വില‌ും ആകെ 60 ശതമാനം മാർക്ക‌ും ഇംഗ്ലീഷിൽ ക‌ുറഞ്ഞത്‌ 60 ശതമാനം മാർക്ക‌ും നേടിയിരിക്കണം.

 

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ ജനിച്ചവരായിരിക്കണം.

 

എസ്‌.എസ്‌.സി. ഒബ്സര്‍വർ/ എസ്‌.എസ്‌.സി. പൈലറ്റ്‌:

ഒബ്‌സര്‍വർ തസ്തികയിൽ പ‌ുര‌ുഷൻമാര്‍ക്ക്‌ മാത്രമാണ് അപേക്ഷിക്ക‌ുവാനാവ‌ുക. പൈലറ്റ്‌ തസ്തികയിൽ പ‌ുര‌ുഷന്‍മാർക്ക‌ും സ്ത്രീകൾക്ക‌ും അപേക്ഷിക്കാം.

 

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്‌. പത്താം ക്ലാസില‌ും എസ്.എസ്.എൽ.സിയില‌ും +2 വില‌ും ആകെ 60 ശതമാനം മാർക്ക‌ും ഇംഗ്ലീഷിൽ ക‌ുറഞ്ഞത്‌ 60 ശതമാനം മാർക്ക‌ും നേടിയിരിക്കണം.

 

പ്രായപരിധി :  അപേക്ഷകർ 1997 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

 

എസ്‌.എസ്‌.സി. ലോജിസ്റ്റിക്സ്‌ :

 പ‌ുര‌ുഷന്‍മാർക്ക‌ും സ്ത്രീകൾക്ക‌ും അപേക്ഷിക്കാം.

യോഗ്യത:

 i ) ഒന്നാം ക്ലാസോടെ ബി.ഇ./ബി.ടെക്‌ അല്ലെങ്കിൽ

ii ) ഒന്നാം ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ

iii ) ബി.എസ്‌.സി./ ബി.കോം/ബി.എസ്‌സി. ഐ.ടി.യും ഫിനാന്‍സ്‌/ ലോജിസ്റ്റിക്‌സ്‌/ സപ്പൈ ചെയിന്‍ മാനേജ്‌മെന്‍റ്‌ / മെറ്റീരിയൽ മാനേജ്മെന്‍റ്‌ എന്നിവയിൽ പി.ജി. ഡിപ്പോമയും അല്ലെങ്കിൽ

iv ) ഒന്നാം ക്ലാസോടെ എം.സി.എ./ എം.എസ്സി. ഐ.ടി.

 

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

എസ്‌.എസ്‌.സി. എക്‌സിക്യുട്ടീവ്‌ (ഐ.ടി.):

പ‌ുര‌ുഷന്‍മാര്‍ക്ക്‌ മാത്രം അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടർ സയന്‍സ്‌ / കംപ്യൂട്ടർ എന്‍ജിനീയറിങ്‌ /ഐ.ടി. എന്നിവയിൽ ബി.ഇ./ ബി.ടെക്‌

അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ/ എം.സി.എ./ എം.ടെക്‌ കംപ്യൂട്ടർ സയൻസ്‌.

 

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

 

എസ്‌.എസ്‌.സി. എന്‍ജിനീയറിങ്‌ ബ്രാഞ്ച്‌ (ജനറൽ സര്‍വീസ്‌):

അപേക്ഷ പ‌ുര‌ുഷന്‍മാര്‍ക്ക്‌ മാത്രം.

 

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത്‌ ഓട്ടോമേഷന്‍/ മറൈന്‍/ ഇന്‍സ്‌ട്രുമെന്റേഷൻ / പ്രൊഡക്ഷന്‍/ എയ്റോനോട്ടിക്കൽ/ ഇന്‍ഡസ്ട്രിയൽ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ മാനേജ്മെന്‍റ്‌/ കണ്‍ട്രോൾ എന്‍ജിനീയറിങ്‌ / എയ്റോസ്പേസ്‌/ ഓട്ടോമൊ ബൈല്‍സ്‌/ മെറ്റലര്‍ജി/ മെക്കാട്രോണിക്സ്/ ഇന്‍സ്‌ട്രുമെന്റേഷൻ ആന്‍ഡ്‌ കണ്‍ട്രോം എന്നിവയിൽ ബി.ഇ./ ബി.ടെക്‌.

 

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

എസ്‌.എസ്‌.സി. ഇലക്ട്രിക്കൽ ബ്രാഞ്ച്‌ (ജനറൽ സര്‍വീസ്‌):

പ‌ുര‌ുഷന്‍മാര്‍ക്ക്‌ മാത്രം അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ടിക്കൽ/ ഇലക്‌ട്രോണിക്സ്‌/ ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ / പവർ എന്‍ജിനീയറിങ്‌/പവർ ഇലക്‌ട്രോണിക്സ്‌/ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷൻ / അപ്ലൈഡ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷൻ / ഇന്‍സ്‌ട്രുമെന്റേഷൻ ആന്‍ഡ്‌ കണ്‍ട്രോൾ/ ഇന്‍സ്‌ട്രുമെന്റേഷൻ / അപ്പൈഡ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്നിവയിൽ ബി.ഇ. /ബി.ടെക്‌.

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

 

എസ്‌.എസ്‌.സി. എജ്യുക്കേഷൻ:

പ‌ുര‌ുഷന്‍മാർക്ക‌ും സ്ത്രീകൾക്ക‌ും അപേക്ഷിക്കാം.

യോഗ്യതാ :

 i ) ഒന്നാം ക്ലാസോടെ എം.എസ്സി. മാത്സ്/ ഓപ്പറേഷണൽ റിസര്‍ച്ചും ബി.എസ്സി. ഫിസിക്‌സും അല്ലെങ്കിൽ

ii ) ഒന്നാം ക്ലാസോടെ എം.എസ്സി.ഫിസിക്‌സ്‌/ അപ്ലൈഡ്‌ ഫിസിക്‌സ്‌/ ന്യൂക്ലിയർ ഫിസിക്‌സും ബി.എസ്സി മാത്സും അല്ലെങ്കിൽ

iii ) എം.എസ്സി കെമിസ്ട്രി അല്ലെങ്കിൽ

iv ) 55 ശതമാനം മാര്‍ക്കോടെ എം.എ. ഇംഗ്ലീഷ്‌ അല്ലെങ്കിൽ

v ) 55 ശതമാനം മാര്‍ക്കോടെ എം.എ. ഹിസ്റ്ററി അല്ലെങ്കിൽ

vi ) 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷൻ/ ഇലക്ടിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌/ ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ടെലികമ്മ്യൂണിക്കേഷൻസ്‌/ ഇലക്ട്രിക്കൽ അല്ലെങ്കിൽ

vii ) 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്‌ മെക്കാനിക്കൽ എന്‍ജിനീയറിങ്‌ അല്ലെങ്കിൽ

viii ) 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്‌ കംപ്യൂട്ടർ സയൻസ്‌/ ഐ.ടി./കംപ്യൂട്ടർ ടെക്നോളജി/ ഇന്‍ഫര്‍മേഷൻ സിസ്റ്റംസ്‌ /കംപ്യൂട്ടർ എന്‍ജിനീയറിങ്‌.

അപേക്ഷകർക്ക് പത്താം ക്ലാസില‌ും പന്ത്രണ്ടാം ക്ലാസില‌ും ആകെ 60 ശതമാനം മാർക്ക‌ും ഇംഗ്ലീഷിൽ ക‌ുറഞ്ഞത്‌ 60 ശതമാനം മാർക്ക‌ും ഉണ്ടായിരിക്കണം.

 

പ്രായപരിധി: അപേക്ഷകർ 1996 ജ‌ൂലായ്‌ രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

അവസാന വര്‍ഷ/സെമസ്റ്റർ പരീക്ഷകളെഴുത‌ുന്നവർക്ക‌ും നിബന്ധനകളോടെ അപേക്ഷിക്കാവ‌ുന്നതാണ്.

തിരഞ്ഞെടുപ്പ്‌:  രീക്ഷ, അഭിമ‌ുഖം, മെഡിക്കൽ പരിശോധന എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

 

അപേക്ഷ സമർപ്പിക്ക‌ുവാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.joinindiannavy.org

ഇതേ വെബ്‌സൈറ്റിൽ വിശദവിവരങ്ങള‌ുണ്ട്‌.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-12-2020



keywords: join indian navy, Indian navy recruitment , Central Government Jobs, Defence