ഐ.ബി.പി.എസ്
നടത്തുന്ന ആർ.ആർ.ബി. ഓഫീസർ സ്കെയിൽ I, ഓഫീസ് അസിസ്റ്റന്റ് തസ്‌തികകളിലേക്കുള്ള പ്രിലിമിനറി
പരീക്ഷയ്‌ക്കായുള്ള കാൾലെറ്റർ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.
ഓഫീസർ
സ്കെയിൽ I തസ്‌തികയിലേക്കുള്ള കാൾലെറ്റർ ഡിസംബർ 31 വരെയും ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്‌ക്കുള്ള
കാൾലെറ്റർ ജനുവരി 2 വരെയുമാണ് ഡൌൺലോഡ് ചെയ്യാനാവുക.
വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്
വെബ്സൈറ്റ്:
www.ibps.in
keywords: ibps call letter, ibps exam, ibps rrb
0 Comments