ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ സെയിൽ‌സ് ഓഫീസർ ട്രെയിനി,  ബ്രാഞ്ച് ഇൻ ചാർജ്ജ്, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ, ടെല്ലർ, സെയിൽ‌സ് ഓഫീസർ എന്നീ തസ്‌തികകളിൽ ഒഴിവ‌ുകൾ. പാലക്കാട്, മലപ്പ‌ുറം, വയനാട് ജില്ലകളിലായാണ് ഒഴിവ‌ുകള‌ുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


സെയിൽ‌സ് ഓഫീസർ

യോഗ്യത: റെഗ‌ുലർ ബിര‌ുദം/ ബിര‌ുദാനന്തരബിര‌ുദം, ഒര‌ു വർഷത്തെ പ്രവൃത്തി പരിചയം.


ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ

യോഗ്യത: റെഗ‌ുലർ ബിര‌ുദം/ ബിര‌ുദാനന്തരബിര‌ുദം, 2 വർഷത്തെ പ്രവൃത്തി പരിചയം.


ബ്രാഞ്ച് ഇൻ ചാർജ്ജ്

യോഗ്യത: റെഗ‌ുലർ ബിര‌ുദം/ ബിര‌ുദാനന്തരബിര‌ുദം, 5 വർഷത്തെ പ്രവൃത്തി പരിചയം.


ടെല്ലർ

യോഗ്യത: റെഗ‌ുലർ ബിര‌ുദം/ ബിര‌ുദാനന്തരബിര‌ുദം, 2 വർഷത്തെ പ്രവൃത്തി പരിചയം.


സെയിൽ‌സ് ഓഫീസർ ട്രെയിനി തസ്‌തികയിലേക്ക് പ്രവൃത്തി പരിചയം ഇല്ലാത്തവർക്ക‌ും അപേക്ഷിക്കാം.

 

വിശദാംശങ്ങൾക്ക‌ും അപേക്ഷ സമർപ്പിക്ക‌ുവാന‌ും www.esafbank.com വെബ്സൈറ്റിൽ careers > current openings > branch-banking സന്ദർശിക്ക‌ുക


keywords: esaf bank recruitment, bank recruitment