കാലിക്കറ്റ് സര്‍വകലാശാലയിലെ 2020- 21 അധ്യയന വര്‍ഷത്തേക്കുള്ള 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകൾ ക്ഷണിച്ചു.
ബിരുദ കോഴ്‌സുകൾ: അഫ്‌സൽ ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്,
ഹിന്ദി, ഹിസ്റ്ററി, മലയാളം,
ഫിലോസഫി, പൊളിറിക്‌സ്, സംസ്‌കൃതം,
സോഷ്യോളജി, ബി.ബി.എ. ബി.കോം,
ബി.എസ്.സി. മാത്‌സ്.
ബിരുദാനുന്തര ബിരുദ കോഴ്‌സുകൾ: അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്,
ഹിന്ദി, ഹിസ്റ്ററി, മലയാളം,
ഫിലോസഫി, പൊളിറ്റിക്സ്,
സംസ്‌കൃതം, സോഷ്യോളജി,
എം. കോം, എം.എസ്.സി.മാത്‌സ്
രജിസ്ട്രേഷൻ
ഫീസ്: 1500 രൂപ
ഓൺലൈനായി
രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതി: 19-01-2021
100 രൂപ ഫൈനോടു കൂടി ജനുവരി 25 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കായി
സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.uoc.ac.in
അപേക്ഷ
സമർപ്പിക്കുവൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cupbonline.uoc.ac.in/CuPbOnline/online_portal/registration.php
അപേക്ഷയോടൊപ്പം
സമർപ്പിക്കേണ്ട രേഖകളുടെ വിശദാശങ്ങളും ഈ ലിങ്കിൽ നിന്ന് ലഭിക്കും
വിശദവിവരങ്ങള്‍ക്ക് 0494 22400288, 2407356 എന്നീ
നമ്പറുകളിൽ വിളിക്കാം
Keywords: Education, university of calicut private regitration, ug private registration, pg private registration, calicut university sde, distance education
0 Comments