ആരോഗ്യ - ക‌ുടുംബക്ഷേമ വക‌ുപ്പിന്റെ ഇ ഹെല്‍ത്ത്‌ പ്രോജക്റ്റിൽ ഐടി പ്രൊഫഷണല‌ുകൾക്ക് അവസരം. കരാർ നിയമനമായിരിക്ക‌ും.

ആകെ ഒഴിവ‌ുകൾ: 20


തസ്തികകള്‍:

സീനിയർ സോഫ്റ്റ്‌വെയർ എന്‍ജിനീയർ (ജാവ) - 

ഡേറ്റാ സയന്‍റിസ്റ്റ്‌ - 

സോഫ്റ്റ്‌വെയർ എന്‍ജിനീയർ (ജാവ) - 12 

സോഫ്റ്റ്വെയർ എന്‍ജിനീയർ (ആന്‍ഡ്രോയ്ഡ്‌) - 1

സോഫ്റ്റ്വെയർ എന്‍ജിനീയർ (പി.എച്ച്‌.പി.) - 1

ബിസിനസ്‌ അനലിസ്റ്റ്‌ - 1 

പ്രൊക്യുര്‍മെന്‍റ്‌ അസിസ്റ്റന്‍റ്‌ - 1

വിശദവിവരങ്ങൾക്കായി www.aryogyakeralam.gov.in  എന്ന വെബ്‌സൈറ്റിൽ careers – Opportunities – E Helth സന്ദർശിക്ക‌ു 

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്‌ ehealth@kerala.gov.in  എന്ന ഇ-മെയിലിലേക്ക്‌ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31-12-2020


Keywords: e health kerala recruitment, arogyakeralam