കമ്പ്യൂട്ടർ  ബേസ്ഡ് പരീക്ഷ: 60 മിനിറ്റുള്ള പരീക്ഷയിൽ 100  ചോദ്യങ്ങള‌ുണ്ടാക‌ും 200 മാർക്കിനായിരിക്ക‌ും പരീക്ഷ. ഒബ്‌ജക്ടീവ് ടൈപ്പ് പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയിസ്  ചോദ്യങ്ങളായിരിക്ക‌ും.

ഇംഗ്ലീഷ് ലാംഗ്വേജ് ,ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ്  ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത്തമെറ്റിക് സ്‌കില്‍), ജനറൽ അവയര്‍നെസ്സ്  എന്നീ  വിഷയങ്ങളിയില്‍ നിന്ന‌ുള്ളതായിരിക്ക‌ും ചോദ്യങ്ങള്‍. ഓരോ വിഷയത്തിൽ നിന്നും 25 ചോദ്യങ്ങൾ വീതം.

ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ; രണ്ടാം ഘട്ട പരീക്ഷ എഴ‌ുത്ത‌ു പരീക്ഷയാണ്ഒര‌ു മണിക്ക‌ൂറായിരിക്ക‌ും പരീക്ഷാസമയംഉപന്യാസം / കത്തുകൾ / അപേക്ഷ/  പ്രിസൈസ് റൈറ്റിങ്  എന്നിവയായിരിക്ക‌ും പരീക്ഷയിൽ ഉണ്ടാവ‌ുക.