1999 ജന‌ുവരി 1 മ‌ുതൽ 2019 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ എം‌പ്ലോയ്മെന്റ് രജിസ്ട്രേഷൻ പ‌ുത‌ുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്ട്രേഷൻ പ‌ുത‌ുക്കാവ‌ുന്നതാണ്. 2021 ഫെബ്ര‌ുവരി 28 വരെയാണ് പ‌ുത‌ുക്ക‌ുവാന‌ുള്ള അവസരം.

വെബ്സൈറ്റ് : eemployment.kerala.gov.in