20–03-2020 മുതൽ 28-03-2020 വരെ പരീക്ഷ നിശ്‌ചയിച്ചിരുന്നവർക്ക് 12-10-2020 മുതൽ 20-10-2020 വരെ പരീക്ഷ നടക്കും.
അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യം. പരീക്ഷയ്‌ക്ക് 4 ദിവസം മുൻപ് വരെ അഡ്‌മിറ്റ് കാർഡും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ നിന്ന് എടുത്ത് തുടങ്ങാം.
അഡ്‌മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യുവാൻ ഈ ലിങ്ക് സന്ദർശിക്കുക: ssckkr.kar.nic.in/ssc_admit/chsl
അഡ്‌മിറ്റ് കാർഡ് ലഭ്യമായിട്ടില്ലാത്തവർക്ക് പുതിയ പരീക്ഷാ തീയതി, സമയം, സ്ഥലം എന്നിവ അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്. ssckkr.kar.nic.in/ssc_admit/chsl_status
0 Comments