വനിതാ ശിശ‌ു വികസന വക‌ുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയ‌ുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്ക‌ുന്ന “സ്‌ത്രീകള‌ുടെയ‌ും ക‌ുട്ടികള‌ുടെയ‌ും“ ഹോമിലേക്ക് വിവിധ തസ്‌തികകളിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച‌ു.

 

തസ്‌തികകൾ

 

1. ഹോം മാനേജർ

ഒഴിവ‌ുകൾ: 2

ജില്ല: കാസർഗോഡ്, കോട്ടയം

യോഗ്യത: എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി)

വേതനം: പ്രതിമാസം 18000/- ര‌ൂപ

പ്രായം: 23 – 35 വയസ്സ്

 

2. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)

ഒഴിവ‌ുകൾ: 5

ജില്ല: കാസർഗോഡ്, കോട്ടയം, പാലക്കാട്, മലപ്പ‌ുറം, വയനാട്

യോഗ്യത: എം.എസ്.സി/എം.എ (സൈക്കോളജി) & ഒര‌ു വർഷത്തെ പ്രവൃത്തി പരിചയം.

വേതനം: പ്രതിമാസം 7000/- ര‌ൂപ

പ്രായം: 23 – 35 വയസ്സ്

 

3. ലീഗൽ കൌൺസിലർ (പാർട്ട് ടൈം)

ഒഴിവ‌ുകൾ: 1

ജില്ല: കോട്ടയം

യോഗ്യത: അഭിഭാഷക പരിചയം

വേതനം: പ്രതിമാസം 8000/- ര‌ൂപ

പ്രായം: 23 -35 വയസ്സ്

 

4. ഫീൽഡ് വർക്കർ

ഒഴിവ‌ുകൾ: 2

ജില്ല: ഇട‌ുക്കി, ആലപ്പ‌ുഴ

യോഗ്യത: എം.എസ്. ഡബ്ല്യു/ എം.എ (സോഷോളജി)/ എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി)

വേതനം: പ്രതിമാസം 10500/- ര‌ൂപ

പ്രായം: 23 – 35 വയസ്സ്

 

5. കെയർ ടേക്കർ

ഒഴിവ‌ുകൾ: 3

ജില്ല: പാലക്കാട്, മലപ്പ‌ുറം, ആലപ്പ‌ുഴ

യോഗ്യത: പ്ലസ് ട‌ു / പി.ഡി.സി

വേതനം: പ്രതിമാസം 9500/- ര‌ൂപ

പ്രായം: 23 – 45 വയസ്സ്

 

6. സെക്യൂരിറ്റി

ഒഴിവ‌ുകൾ: 1

ജില്ല: കണ്ണ‌ൂർ

യോഗ്യത: എസ്.എസ്.എൽ.സി

വേതനം: 7500/- ര‌ൂപ

പ്രായം: 18 – 35 വയസ്സ്

 

7. ക്ലീനിംഗ് സ്റ്റാഫ്

ഒഴിവ‌ുകൾ: 1

ജില്ല: കണ്ണ‌ൂർ

യോഗ്യത: 5 -)o ക്ലാസ്സ്

വേതനം: പ്രതിമാസം 6500/- ര‌ൂപ

പ്രായം: 18 – 35 വയസ്സ്

  

പാർട് ടൈം തസ്‌തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ട തസ്‌തികകളാണ്.

അപേക്ഷ: വെള്ള പേപ്പറിൽ  തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകള‌ുടെ സ്വയം സാക്ഷ്യപ്പെട‌ുത്തിയ പകർപ്പ് സഹിതം തപാൽ മ‌ുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്ക‌ുന്ന ജില്ലയ‌ുടെ പേര്, തസ്‌തികയ‌ുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെട‌ുത്തേണ്ടതാണ്.

 

അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്‌‌ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652. കല്‌പന, ക‌ുഞ്ചാലം‌മ‌ൂട്, കരമന. പി.ഒ തിര‌ുവനന്തപ‌ുരം. ഇ-മെയിൽ: spdkeralamss@gmail.com

ഔദ്യോഗിക വിജ്ഞാപനം കാണ‌ുവാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: keralasamakhya.org/careers

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 20-10-2020 വൈക‌ുന്നേരം 5 മണി