26. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

    - കല്ലട

 

27. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

    -   ഇടുക്കി

 

28.  കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് (ജലസംഭരണി)

    - മലമ്പുഴ

 

29. കേരളത്തിലെ ഏറ്റവും വലിയ നിയോജക മണ്ഡലം

    - ഉടുമ്പൻചോല

 

30. ഏറ്റവും ചെറിയ നിയോജക മണ്ഡലം

    - മഞ്ചേശ്വരം 

 

31. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം

    - 20

 

32. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ എത്ര?

   - 9

 

33. കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ എത്ര?

   -14

 

34. കേരള നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ എത്ര?

   - 2 ( സുൽത്താൻ ബത്തേരി, മാനന്തവാടി)

 

35. കേരളത്തിൻറെ ഔദ്യോഗിക പുഷ്പം

   - കണിക്കൊന്ന (കാസിയ ഫിസ്റ്റുല)

 

36. ഔദ്യോഗിക വൃക്ഷം

    - തെങ്ങ് (കൊക്കോസ് ന്യൂസിഫെറ)

 

37. കേരളത്തിൻറെ ഔദ്യോഗിക പക്ഷി

    -മലമുഴക്കി വേഴാമ്പൽ ( Buceros Bicornis)

 

38. ഔദ്യോഗിക മത്സ്യം

    - കരിമീൻ( Etroplus suratensis)

 

39. കേരളത്തിൻറെ ഔദ്യോഗിക പാനീയം

     - കരിക്കിൻ വെള്ളം

 

40. കേരളത്തിൻറെ ഔദ്യോഗിക ഫലം

     - ചക്ക( Artocarpus heterophyllus)

 

41. ചക്ക കേരളത്തിൻറെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത് എന്ന്

     -   2018-March-21

 

42. കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം

     - ബുദ്ധമയൂരി  

 

43. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

     - പെരിയാർ, 244 കിലോമീറ്റർ

 

44. നീളം കുറഞ്ഞ നദി

     - മഞ്ചേശ്വരം പുഴ 16 കിലോമീറ്റർ

 

45. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം 

     - ആനമുടി 2695 മീറ്റർ 

 

46. കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം

     - കുട്ടനാട്

 

47. കേരളത്തിൽ വന വിസ്തൃതി കൂടിയ ജില്ല             

    - ഇടുക്കി 

 

48. ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല

    - വയനാട്

 

49. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എത്ര

    - 140

 

50. കേരളത്തിലെ നിയമസഭാ അംഗങ്ങൾ എത്ര

    - 141