1. കേരളത്തിൻറെ വിസ്തീർണ്ണം.

 - 38863 ച.കി.മീ


2. ഇന്ത്യയുടെ വിസ്തീർണത്തിൽ എത്ര ശതമാനമാണ് കേരളം കേരളം?
  - 1:18%


3. കേരളത്തിലെ താലൂക്കുകളുടെ എണ്ണം.
  - 77


4. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം.
  - 941


5. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ കൾ എത്ര ?
  - 152


6. കേരളത്തിലെ കോർപ്പറേഷനുകൾ എത്ര?
  - 6


7. കേരളത്തിലെ മുൻസിപ്പാലിറ്റികൾ എത്ര?
  - 87


8. കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം.
  - 27


9. കേരളത്തിലെ ആകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്ര?
  - 1200


10. കേരളത്തിന്റെ ഉത്തര അക്ഷാംശം.
   - 8
° 17' 30" നും 12°47' 40" നും ഇടയ്ക്ക്


11. കേരളത്തിൻറെ പൂർവ രേഖാംശം.
    - 74
°27' 47" നും 77° 37' 12' ഇടയ്ക്ക്


12. കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത്.
    - നെടുമ്പാശ്ശേരി


13. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്
    - വെങ്ങാനൂർ


14. കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം
    - 9


15. കടൽത്തീരം ഇല്ലാത്ത ജില്ലകൾ ഏതെല്ലാം?
    - പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്


16. ഏറ്റവും വലിയ വന്യജീവി സങ്കേതം
    - പെരിയാർ(ഇടുക്കി)


17. ചെറിയ വന്യജീവി സങ്കേതം
   - മംഗളവനം (എറണാകുളം)


18. കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്
    - മഞ്ചേശ്വരം


19. തെക്കേ അറ്റത്തെ പഞ്ചായത്ത്
   - പാറശാല


20. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം
    - തൃശ്ശൂർ


21. കേരളത്തിലെ വ്യവസായിക തലസ്ഥാനം
   - എറണാകുളം


22. വടക്കേ അറ്റത്തെ താലൂക്ക്
   - മഞ്ചേശ്വരം


23. തെക്കേ അറ്റത്തെ താലൂക്ക്
    - നെയ്യാറ്റിൻകര


24. ഏറ്റവും വലിയ ദേശീയ ഉദ്യാനം
    - ഇരവികുളം


25. ഏറ്റവും ചെറിയ ദേശീയ ഉദ്യാനം

    - പാമ്പാടും ചോല