പി.എസ്.സി നടത്ത‌ുന്ന ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 2020 ന് അപേക്ഷ സമർപ്പിക്ക‌ുവാന‌ുള്ള അവസാ‍ന തീയതി നീട്ടി.

ഓഗസ്റ്റ് 19 ൽ നിന്ന് ഓഗസ്റ്റ് 21 വരെയാണ് നീട്ടിയത്. സാങ്കേതിക കാരണങ്ങളാൽ ഓഗസ്‌ത് 6, 7 തീയതികളിൽ ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റില‌ൂടെ അപേക്ഷ അയക്ക‌ുവാൻ കഴിയാതിര‌ുന്നതിനാലാണ് തീയതി നീട്ടി നൽ‌കിയിരിക്ക‌ുന്നത്.