തിര‌ുവനന്തപ‌ുരത്തെ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമ‌ുഖ്യത്തിൽ പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കായി ഡി.സി.എ. യ്‌ക്ക് ത‌ുല്യമായ ‘ഒ’ ലെവൽ കം‌പ്യൂട്ടർ കോഴ്‌സ് ആരംഭിക്ക‌ുന്ന‌ു.

കാലാവധി:  ഒര‌ു വർഷം

യോഗ്യത: +2 വിജയം.

പ്രായം: സെപ്‌തംബർ 1 ന് 18 – 30

കോഴ്‌സിനായി അപേക്ഷിക്ക‌ുന്നയാൾക്ക് പ്രതിവർഷ വര‌ുമാനം മ‌ൂന്ന് ലക്ഷത്തിൽ കവിയര‌ുത്.

പഠന കാലയളവിൽ പ്രതിമാസം ആയിരം ര‌ൂപയ‌ും സ്റ്റൈപ്പൻഡ‌ും പഠന സാമഗ്രികള‌ും നൽ‌ക‌ും. പാലക്കാട് കെൽട്രോൺ എജ്യൂക്കേഷൻ സെന്ററില‌ും കൊല്ലം ശാ‌സ്‌താം കോട്ടയില‌ുമായാണ് കോഴ്‌സ് നടത്ത‌ുന്നത്.

താത്പര്യമ‌ുള്ളവർ ബയോഡാറ്റ ഓഗസ്റ്റ് 20 – നകം itegpalakkad@gmail.com  എന്ന ഇ-മെയിലിലേക്ക് അയയ്‌ക്കണം.

വിവരങ്ങൾക്കായി : 9847597587