പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഹോസ്പ്റ്റൽ അറ്റൻഡന്റ് ഗ്രേഡ്
തസ്‌തികയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏഴാം ക്ലാസ്.
മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
പ്രായം: 2020 ജൂലൈ 1 ന് 40 വയസ്സ് കവിയരുത്.
താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക്
പട്ടാമ്പി നഗരസഭയിൽ കൂടിക്കാഴ്‌ചയ്‌ക്ക് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.