2020 ജന‌ുവരി മ‌ുതൽ മേയ് വരെയ‌ുള്ള മാസങ്ങളിൽ എം‌പ്ലോയ്മെന്റ് രജിസ്ട്രേഷൻ പ‌ുത‌ുക്കേണ്ടവർക്ക് ഓഗസ്റ്റ് വരെ അവസരം നൽ‌കിയിട്ട‌ുണ്ട്.

സേവനങ്ങൾ ഓൺലൈൻ വഴി മാത്രം.
വിവിധ ആവശ്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എം‌പ്ലോയ്മെന്റ് എക്ചേഞ്ച‌ുകളിലെത്ത‌ുന്നത് പരിമിതപ്പെട‌ുത്ത‌ുന്ന‌ു. ഇതിനായി ക്രമീകരണങ്ങൾ ഏർപ്പെട‌ുത്തി.  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.
രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പ‌ുത‌ുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ ത‌ുടങ്ങിയ എല്ലാ സേവനങ്ങള‌ും ഓൺലൈനായാണ് നടത്തേണ്ടത്. സർട്ടിഫിക്കറ്റ് ഓൺലൈനായി ചേർത്തതിന‌ു ശേഷം 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്‌താൽ മതി. വെബ്സൈറ്റ് www.eemployment.kerala.gov.in