കേരള നിയമസഭയ‌ുടെ സെന്റർ ഫൊർ പാലിമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിലെ പാർലിമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമവിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ അന‌ുവദിച്ചിര‌ുന്ന ഇന്റേൺഷിപ്പ‌ുകൾ മാറ്റി വെച്ച‌ു. പ‌ുതിയ തീയതികൾ പിന്നീട് അറിയിക്ക‌ും.