കോവിഡ് 19 അടിയന്തിര സാഹചര്യം കണക്കിലെടുത്ത്
20-03-2020 (നാളെ) മുതലുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചതായി സ്റ്റാഫ് സിലക്ഷൻ
കമ്മിഷൻ അറിയിച്ചു.
30-03-2020 മുതൽ ആരംഭിക്കാൻ നിശ്‌ചയിച്ചിരുന്ന ജൂനിയർ
എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ & ക്വാണ്ടിറ്റി സർവേയിംഗ്
& കോൺട്രാക്റ്റ്) പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
ഈ പരീക്ഷകൾക്കുള്ള പുതുക്കിയ തീയതികൾ എസ്.എസ്.സി ഔദോഗിക
വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കുന്നതാണ്.