സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ നടത്ത‌ുന്ന കമ്പൈൻഡ് ഗ്രാജ‌ുവേറ്റ് ലെവൽ 2019 പരീക്ഷ മാർച്ച് 2 മ‌ുതൽ 11 വരെ നടക്ക‌ും.
രജിസ്ട്രേഷൻ നമ്പറ‌ും ജനനതീയതിയ‌ും ഉപയോഗിച്ച് പരീക്ഷയ‌ുടെ തീയതിയ‌ും സമയവ‌ും സ്ഥലവ‌ും അറിയാം. അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമായിത്ത‌ുടങ്ങി. കേരള – കർണാടക റീജിയൺ അപേക്ഷകർക്ക‌ുള്ള വെബ്സൈറ്റ്: ssckkr.kar.nic.in