ഇ.സി.എച്ച്.എസ്സിന് കീഴിൽ പ്രവർത്തിക്ക‌ുന്ന പാലക്കാട് പോളി ക്ലിനിക്കിൽ വിവിധ തസ്‌തികകളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. കരാറടിസ്ഥാനത്തിലായിരിക്ക‌ും നിയമനം.
ആകെ ഒഴിവ‌ുകൾ: 18
ഇന്റർവ്യൂ മ‌ുഖാന്തിരമായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

തസ്‌തിക – ഒഴിവ‌ുകൾ - ശമ്പളം
ഓഫീസർ ഇൻ ചാർജ്ജ് – 1 -  75,000
മെഡിക്കൽ സ്പെഷ്യലിസ്റ്റ് – 1 –  87, 500- 1,00000
ഗൈനക്കോളജിസ്റ്റ് – 1 - 87, 500- 1,00000
ഡെന്റൽ ഓഫീസർ - 1- 75,000
മെഡിക്കൽ ഓഫീസേഴ്‌സ് – 3 - 75000
അഭിമ‌ുഖ തീയതി: മാർച്ച് 18

തസ്‌തിക – ഒഴിവ‌ുകൾ - ശമ്പളം
നഴ്‌സിംഗ് അസിസ്റ്റന്റ് – 2 – 28,100
ഫാർമസിസ്റ്റ് – 1 – 28,100
ഫിസിയ്യോ തെറാപിസ്റ്റ് – 1 – 28,100
ലാബ് ടെക്‌‌നീഷ്യൻ - 1 - 28,100
അഭിമ‌ുഖ തീയതി: മാർച്ച് 19

തസ്‌തിക – ഒഴിവ‌ുകൾ - ശമ്പളം
പ്യൂൺ - 1 – 16,800
ഡ്രൈവർ - 2 – 19,700
ചൌക്കിദാർ - 1- 16, 800
ഫീമെയിൽ അറ്റൻഡന്റ് – 1 – 16,800
സഫായി വാലാ – 1 – 16, 800
അഭിമ‌ുഖ തീയതി: മാർച്ച് 10

അഭിമ‌ുഖം: E.C.H.S. Cell Station HQ (Army) Redfields, Coimbatore – 641 018 എന്ന വിലാസത്തിലാണ് അഭിമ‌ുഖം നടത്ത‌ുന്നത്. ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മ‌ുൻപായി ഹാജരാകണം.

യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകള‌ുടെ ഒറിജിനല‌ും കോപ്പിയ‌ും കൈവശം കര‌ുതേണ്ടതാണ്.
അപേക്ഷ: തപാൽ മ‌ുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമ‌ും മറ്റ് വിവരങ്ങള‌ും https://echs.gov.in/img/down/appl_echs_form.pdf എന്ന വെബ്സൈറ്റ് ലിങ്കില്‍  ലഭ്യമാണ്. 
സംശയനിവാരണത്തിനായി 0422-2312281 എന്ന ഫോൺ നമ്പറിലോ, echscellarmycbe@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലോ ബന്ധപ്പെടാവ‌ുന്നതാണ്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 12-03-2020