കേരള സർക്കിളിലെ ഗ്രാമീണ ഡാക് സേവക് തസ്‌തികയ‌ുടെ ഫലം പ്രസിദ്ധീകരിച്ച‌ു. (വിജ്ഞാപന നമ്പർ: RECTT/50-1/DLGS/2019)
വിവിധ പോസ്റ്റൽ ഡിവിഷന‌ുകളിലായി 2068 പേര‌ുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
ലിസ്റ്റ് www.appost.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.