കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയ്‌ക്ക‌ുള്ള അഡ്‌മിഷന്‍ ടിക്കറ്റ‌ുകൾ വെബ്സൈറ്റിൽ ലഭ്യമായിത്ത‌ുടങ്ങി.
www.keralapareekshabhavan.in , www.ktet.kerala.gov.tin എന്നീ വെബ്സൈറ്റ‌ുകളിൽ നിന്ന് ആപ്ലിക്കേഷൻ നമ്പർ, ആപ്ലിക്കേഷൻ ഐഡി എന്നിവ നൽ‌കി ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെട‌ുക്കാം.
ഫെബ്ര‌ുവരി 15, 16 തീയതികളിലാണ് പരീക്ഷ നടക്ക‌ുക.