കോട്ടയം ജില്ല എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് എം‌പ്ലോയിബിലിറ്റി സെന്ററ‌ും മ‌ുണ്ടക്കയം മ‌ുരിക്ക‌ും വയൽ ശ്രീ ശബരീശ കൊളേജ‌ും സം‌യ‌ുക്തമായി നടത്ത‌ുന്ന ‘ദിശ 2020‘ മെഗാ തൊഴിൽ മേള ഫെബ്ര‌ുവരി 15 ന് കോളേജ് ക്യാമ്പസിൽ നടക്ക‌ും.

എസ്.എസ്.എൽ.സി മ‌ുതൽ ബിര‌ുദാനന്തര ബിര‌ുദം വരെയ‌ുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെട‌ുക്കാം.
വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0481 – 2563451