01-01-1999 മ‌ുതൽ 20-11-2019 വരെയ‌ുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പ‌ുത‌ുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്‌ട്ടപ്പെട്ടിട്ട‌ുള്ള ഉദ്യോഗാർത്ഥികൾക്ക് അവര‌ുടെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ ഇപ്പോൾ രജിസ്ട്രേഷൻ പ‌ുത‌ുക്കാവ‌ുന്നതാണ്.

മ‌ുൻ‌പ് 01-01-1998 മ‌ുതൽ രജിസ്ട്രേഷൻ പ‌ുത‌ുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്‌ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പ‌ുത‌ുക്ക‌ുന്നതിന് 31-10-2018 വരെ സമയം അന‌ുവദിച്ചിര‌ുന്ന‌ു.

സ്പെഷ്യൽ റിന്യൂവൽ ചെയ്യ‌ുന്നതിനായി ഉദ്യോഗാർത്ഥികൾ സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.employment.kerala.gov.in
അവസാന തീയതി: 31-01-2020