വിവിധ തസ്‌തികകളിലായി 153 ഒഴിവ‌ുകളിലേക്ക് യ‌ു.പി.എസ്.സി. അപേക്ഷ ക്ഷണിച്ച‌ു. (വിജ്ഞാപന നമ്പർ:15/2019)
ആകെ ഒഴിവ‌ുകൾ: 152
തസ്തിക, ഒഴിവ‌ുകൾ, സ്ഥാപനം, വക‌ുപ്പ്
എക്സാമിനർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് - 65:
ഓഫീസ് ഓഫ് ദി കംട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്സ് (വാണിജ്യ,വ്യവസായ വക‌ുപ്പ്)
സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 –
അസിസ്റ്റന്റ് പ്രൊഫസർ-71 (ബയോ കെമിസ്ട്രി 12, കാർഡിയോളജി 13 ,എൻഡോക്രൈനോളജി 11 , ന്യ‌ുക്ലിയർ മെഡിസിൻ 5 , ഓർത്തോപീഡിക് 18 , പൾമനറി മെഡിസിൻ 9, സ്പോർട്സ് മെഡിസിൻ 1 , ട്യ‌ുബർക‌ുലോസിസ് ആൻഡ് റെസ്പ്പിറേറ്ററി മെഡിസിൻ 2): ആരോഗ്യക‌ുട‌ുംബക്ഷേമ വക‌ുപ്പ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് - 3- 16 (പതോളജി 2, റേഡിയോ ഡയഗ്നോസിസ് 14): ആരോഗ്യ- ക‌ുട‌ുംബക്ഷേമ വക‌ുപ്പ് (ഡൽഹി ഗവൺമെൻ‌റ്)
സീനിയർ ലക്ചറർ -1 (ഇ‌മ്യൂണോ ഹെമറ്റോളജി,ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യ‌ുഷൻ): ചൺധീഗഢ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (ചൺധീഗഢ് മെഡിക്കൽ വിദ്യാഭ്യാസ വക‌ുപ്പ്). അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
അവസാന തീയതി: നവംബർ 28
വിശദവിവരങ്ങൾക്ക‌ും അപേക്ഷ സമർപ്പിക്ക‌ുന്നതിന‌ും സന്ദർശിക്ക‌ുക: www.upsconline.nic.in