2019 ജ‌ൂൺ മ‌ുതല‌ുള്ള യ‌ു.ജി.സി. നെറ്റ് പരീക്ഷയ്‌ക്ക് പ‌ുത‌ുക്കിയ സിലബസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ച‌ു. എല്ലാ വിഷയങ്ങള‌ുടെയ‌ും പരിഷ്‌കരിച്ച സിലബസിനായി സന്ദർശിക്ക‌ുക: www.ugcnetonline.in/syllabus-new.php