എസ്.എസ്.സി – കേന്ദ്രസേനകളിലെ 54,953 കോൺസ്റ്റബിൾ തസ്‌തികകളിലേക്ക‌ുള്ള പരീക്ഷ ഫെബ്രുവരി 11 മ‌ുതൽ 18 വരെ നടക്ക‌ും. (Constable GD in CAPF, NIA, SSF, Assam Rifles).
കേരളത്തിൽ തിര‌ുവനന്തപ‌ുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭിക്ക‌ും. 
പതിനൊന്നക്ക രജിസ്ട്രേഷൻ നമ്പറ‌ും ജനനതീയതിയ‌ും നൽകി അഡ്‌മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാം.
അഡ്‌മിറ്റ് കാർഡിനായി സന്ദർശിക്ക‌ുക: ssckkr.kar.nic.in/sschallticket